യുവജന കമ്മിഷൻ ജോബ് ഫെസ്റ്റ് നാളെ കൽപറ്റയിൽ ;കൽപറ്റ ∙ സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് നാളെ കൽപറ്റ എച്ച്ഐഎംയുപി സ്കൂളിൽ. രാവിലെ 10 മുതലാണ് തൊഴിൽ മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവജന കമ്മിഷൻ ജോബ് ഫെസ്റ്റ് നാളെ കൽപറ്റയിൽ ; കൽപറ്റ ∙  സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് നാളെ കൽപറ്റ എച്ച്ഐഎംയുപി സ്കൂളിൽ. രാവിലെ 10 മുതലാണ് തൊഴിൽ മേള. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിക്കുന്ന മേളയിൽ 18 നും 40 നും

ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. 50 ൽ അധികം സ്ഥാപനങ്ങളാണ് ജോബ് ഫെസ്റ്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖേന മേളയിൽ അപേക്ഷിക്കാം. അപേക്ഷിക്കാൻ കഴിയാത്തവർക്ക് നേരിട്ടെത്തി സ്പോട്ട് റജിസ്ട്രേഷനും ചെയ്യാം. ‌79075 65474.

ADVERTISEMENT

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി ∙ താലൂക്കിലെ ഏപ്രിൽ മാസത്തെ വികസന സമിതി യോഗം ഏപ്രിൽ 1 ന് രാവിലെ 10.30 ന്  പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടക്കും.  

ADVERTISEMENT

ലാബ് ടെക്നിഷ്യൻ നിയമനം

കൽപറ്റ ∙ ഹോമിയോപ്പതി വകുപ്പിൽ ലാബ് ടെക്നിഷ്യൻ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫിസിൽ.