കൽപറ്റ ∙ ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലിൽ പൊള്ളിച്ച രണ്ടാനച്ഛൻ ചുഴലി സ്വദേശി വിഷ്ണുവിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കുട്ടിയെ ഉപദ്രവിച്ചത്. ചൈൽഡ്‌ലൈൻ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് ചൈൽഡ് ലൈനിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് കാലിൽ പൊള്ളിച്ച രണ്ടാനച്ഛൻ ചുഴലി സ്വദേശി വിഷ്ണുവിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കുട്ടിയെ ഉപദ്രവിച്ചത്. ചൈൽഡ്‌ലൈൻ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് ചൈൽഡ് ലൈനിൽ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.