വൈദ്യുതി മുടക്കം :മാനന്തവാടി ∙ ഇന്നു പകൽ 8.30–5.30: കോഴിക്കോട് റോഡ്‌, സെന്റ് ജോസഫ്സ്, ബസ് സ്റ്റാൻഡ്, ബിഎസ്എൻഎൽ ഓഫിസ് പരിസരം, പൊലീസ് സ്റ്റേഷൻ പരിസരം, കുമാരമല, കല്ലുമൊട്ടൻകുന്ന്.അധ്യാപക നിയമനംപൊഴുതന ∙ അച്ചൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഹിന്ദി, ഫിസിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം :  മാനന്തവാടി ∙ ഇന്നു പകൽ 8.30–5.30: കോഴിക്കോട് റോഡ്‌, സെന്റ് ജോസഫ്സ്, ബസ് സ്റ്റാൻഡ്, ബിഎസ്എൻഎൽ ഓഫിസ് പരിസരം, പൊലീസ് സ്റ്റേഷൻ പരിസരം, കുമാരമല, കല്ലുമൊട്ടൻകുന്ന്.

അധ്യാപക നിയമനം

ADVERTISEMENT

പൊഴുതന ∙ അച്ചൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഹിന്ദി, ഫിസിക്കൽ സയൻസ്, ഉറുദു, നാച്വറൽ സയൻസ് അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 31ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.

പെരിക്കല്ലൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, ഇക്കണോമിക്സ്, ഹിന്ദി, കെമിസ്ട്രി വിഷയങ്ങളിൽ എച്ച്എസ്എസ്ടി ജൂനിയർ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നാളെ 10.30ന് സ്കൂളിൽ നടക്കും. ഫോൺ. 9496171697.

ADVERTISEMENT