പനമരം∙ കൽപറ്റയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ 18 പേർ അടക്കം 26 പേർക്ക് ഭക്ഷ്യവിഷബാധ. ഹോട്ടൽ നഗരസഭ താൽക്കാലികമായി അടപ്പിച്ചു. കൽപറ്റ ഡി പോൾ സ്കൂളിന് എതിർവശത്തെ മുസല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പനമരം കാര്യാട്ട് കുടുംബത്തിലെ 18 പേരും കണ്ണൂർ സ്വദേശിയായ വിദ്യാർഥിയും കോഴിക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം∙ കൽപറ്റയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ 18 പേർ അടക്കം 26 പേർക്ക് ഭക്ഷ്യവിഷബാധ. ഹോട്ടൽ നഗരസഭ താൽക്കാലികമായി അടപ്പിച്ചു. കൽപറ്റ ഡി പോൾ സ്കൂളിന് എതിർവശത്തെ മുസല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പനമരം കാര്യാട്ട് കുടുംബത്തിലെ 18 പേരും കണ്ണൂർ സ്വദേശിയായ വിദ്യാർഥിയും കോഴിക്കോട് സ്വദേശികളായ 7 പേരുമാണ് മാനന്തവാടി ഗവ.മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

കണ്ണൂർ സർവകലാശാലയിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയതിനു കാര്യാട്ട് കുടുംബത്തിലെ നസീറിന്റെ മകൾ അദീബയെ ആദരിക്കുന്ന ചടങ്ങിന് ശേഷം ഭക്ഷണം കഴിക്കുന്നതിന് ഞായർ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഹോട്ടലിൽ എത്തിയത്. അവിടെ നിന്ന് അൽഫാമും കുഴിമന്തിയും കഴിച്ചവർക്കാണ് ഛർദിയും വയറിളക്കവും തലവേദനയും വിറയലും അനുഭവപ്പെട്ടത്. ആരുടെയും നില അതീവ ഗുരുതരമല്ലെങ്കിലും കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശാരീരിക അവശതകളുണ്ട്.

ADVERTISEMENT

പനമരം സിഎച്ച്സിയിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും കൽപറ്റ നഗരസഭാ ആരോഗ്യ വിഭാഗവും ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും മസാലകളും പിടിച്ചെടുത്തു.  ഫ്രീസറുകളും അടുക്കളയും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നു കണ്ടെത്തിയതോടെ ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടി.  ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി അധികൃതർ പറഞ്ഞു.