വൈദ്യുതി മുടക്കം: ∙ ഇന്നു പകൽ 8–5.30: വെള്ളാരംകുന്ന്, കെഎസ്ആർടിസി, മടയൂർകുനി, ഓണിവയൽ, ബൈപാസ്, മിൽമ, പുൽപാറ, റാട്ടക്കൊല്ലി. പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5: കാപ്പുവയൽ, ചെന്നലോട്, മൈലാടുംകുന്ന്, ലൂയിസ് മൗണ്ട്, വൈപ്പടി, കല്ലങ്കാരി, മൊയ്തൂട്ടിപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം: ∙ ഇന്നു പകൽ 8–5.30: വെള്ളാരംകുന്ന്, കെഎസ്ആർടിസി, മടയൂർകുനി, ഓണിവയൽ, ബൈപാസ്, മിൽമ, പുൽപാറ, റാട്ടക്കൊല്ലി. 

പടിഞ്ഞാറത്തറ ∙ ഇന്നു പകൽ 9–5: കാപ്പുവയൽ, ചെന്നലോട്, മൈലാടുംകുന്ന്, ലൂയിസ് മൗണ്ട്, വൈപ്പടി, കല്ലങ്കാരി, മൊയ്തൂട്ടിപടി.

ADVERTISEMENT

അധ്യാപക നിയമനം

മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്. 

ADVERTISEMENT

വാകേരി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ വൊക്കേഷനൽ ടീച്ചർ (എംഎൽടി വിഭാഗം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 04936 229296.

മേപ്പാടി ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 8, 9 തീയതികളിലായി നടക്കും. ഇലക്ട്രോണിക്സ് എൻജിനീയറിങ് ഉദ്യോഗാർഥികൾ 8നു രാവിലെ 10.30നും കംപ്യൂട്ടർ, കംപ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ് ഉദ്യോഗാർഥികൾ 9നു രാവിലെ 10.30നും ഹാജരാകണം. 04936 282095.

ADVERTISEMENT

തരുവണ ∙ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ്, എച്ച്എസ്ടി മാത്‌സ് എന്നീ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 9ന് രാവിലെ 9.30ന്. 

പരിയാരം ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ സയൻസ്, ജൂനിയർ അറബിക് ടീച്ചർ (എൽപി വിഭാഗം) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 8നു രാവിലെ 11ന്. 04936 202622.

മാനന്തവാടി ∙ വാളാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഹിന്ദി, അറബിക്, കണക്ക് അധ്യാപകരുടെയും യുപിഎസ്ടി, എൽപിഎസ്ടി എന്നീ തസ്തികകളിലും ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 10ന്.

മാനന്തവാടി ∙ കാട്ടിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 10ന്.

മാനന്തവാടി ∙ തോൽപെട്ടി ഗവ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ജീവശാസ്ത്രം, സോഷ്യൽ സയൻസ് അധ്യാപകരുടെയും യുപിഎസ്ടി, യുപി ജൂനിയർ ഹിന്ദി അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം 8നു രാവിലെ 10ന് നടക്കും.

മാനന്തവാടി ∙ അരണപ്പാറ ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു നടക്കും.