അമ്പലവയൽ ∙ ചീങ്ങേരി അമ്പലത്തിന് സമീപം കടുവയുടെ സാന്നിധ്യം. ഇന്നലെ അമ്പലത്തിന്റെ പരിസരത്തു വിവിധ ഇടങ്ങളിൽ കാൽപാടുകൾ കണ്ടെത്തി. ഇതു കടുവയുടെ തന്നെയാണെന്നാണു നിഗമനം. ഏറെക്കാലത്തിന് ശേഷമാണു പ്രദേശത്ത് കടുവയിറങ്ങുന്നത്. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ മാസങ്ങൾക്കു മുൻപ് സ്ഥിരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ ∙ ചീങ്ങേരി അമ്പലത്തിന് സമീപം കടുവയുടെ സാന്നിധ്യം. ഇന്നലെ അമ്പലത്തിന്റെ പരിസരത്തു വിവിധ ഇടങ്ങളിൽ കാൽപാടുകൾ  കണ്ടെത്തി. ഇതു കടുവയുടെ തന്നെയാണെന്നാണു നിഗമനം. ഏറെക്കാലത്തിന് ശേഷമാണു പ്രദേശത്ത് കടുവയിറങ്ങുന്നത്. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ മാസങ്ങൾക്കു മുൻപ് സ്ഥിരമായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടത് ജനങ്ങളുടെ ഇടയിൽ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.