കംപ്യൂട്ടർ പഠനം : കൽപറ്റ ∙ നാഷനൽ കരിയർ സർവീസ് സെന്റർ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന ഒരു വർഷത്തെ സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30. പ്ലസ് ടു പാസ്സായ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ളവർ കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. 0495 2301772.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിൽ മേള 24ന്

ADVERTISEMENT

കൽപറ്റ∙  ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 24ന് മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തു നിന്നുള്ള പ്രമുഖ സ്വകാര്യ തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. 04936 202534.

അപേക്ഷ ക്ഷണിച്ചു

ADVERTISEMENT

കൽപറ്റ ∙ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പിഎസ്​സി, യുപിഎസ്​സി, ബാങ്ക് സർവീസ്, ആർആർബി, യുജിസി നെറ്റ്/ജെആർഫ്, കാറ്റ്/മാറ്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനു ധനസഹായം അനുവദിക്കുന്ന ‘യത്നം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ സാമൂഹിക നീതി ഓഫിസിൽ അപേക്ഷ ഫോം ലഭിക്കും. 04936 205307.

മീനങ്ങാടി ∙ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.polyadmission.org/gci എന്ന വെബ്‌സൈറ്റിലൂടെ 30ന് അകം നൽകണം. 04936 248380.

ADVERTISEMENT

അധ്യാപക നിയമനം

ചീങ്ങവല്ലം ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 13നു രാവിലെ 10.30ന്.

മാനന്തവാടി ∙ തേറ്റമല ഗവ ഹൈസ്കൂളിൽ യുപി ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 12ന് ഉച്ചയ്ക്ക് 2ന്.

മാനന്തവാടി ∙ തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, സംഗീതം അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 11ന്.

മാനന്തവാടി ∙ തലപ്പുഴ ഗവ യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുണ്ട്. അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന്.

ബത്തേരി ∙ മാളിക ഗവ. എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുള്ള എൽപിഎസ്എ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 13നു രാവിലെ 11നു സ്കൂൾ ഓഫിസിൽ.