പുൽപള്ളി ∙ വേട്ടയ്ക്കുപയോഗിക്കുന്ന കള്ളത്തോക്കും വെടിക്കോപ്പുകളും സഹിതം 2 പേരെ വനപാലകർ പിടികൂടി. സീതാമൗണ്ട് ഐശ്വര്യക്കവല പഴമ്പള്ളിൽ സിബി (51), കൊളവള്ളി മുളകുന്നത്ത് എം.വി.സജി (41) എന്നിവരെയാണ് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യുട്ടി റേഞ്ച് ഓഫിസർ വി.ആർ.ഷാജിയും സംഘവും പിടികൂടിയത്. തോക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപള്ളി ∙ വേട്ടയ്ക്കുപയോഗിക്കുന്ന കള്ളത്തോക്കും വെടിക്കോപ്പുകളും സഹിതം 2 പേരെ വനപാലകർ പിടികൂടി. സീതാമൗണ്ട് ഐശ്വര്യക്കവല പഴമ്പള്ളിൽ സിബി (51), കൊളവള്ളി മുളകുന്നത്ത് എം.വി.സജി (41) എന്നിവരെയാണ് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യുട്ടി റേഞ്ച് ഓഫിസർ വി.ആർ.ഷാജിയും സംഘവും പിടികൂടിയത്.

തോക്കും വെടിക്കോപ്പുകളുമായി സംഘം വേട്ടയ്ക്കിറങ്ങിയെന്ന് ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദിനു ലഭിച്ച സന്ദേശത്തെ തുടർന്നാണ് തിങ്കളാഴ്ച രാത്രി വനപാലകർ കൊളവള്ളിയിൽ കാവലിരുന്നത്. നാടൻ തോക്കിനു പുറമേ തിരകളും വേട്ടയ്ക്കുപയോഗിക്കുന്ന സാമഗ്രികളും ഇവരിൽ നിന്നു പിടികൂടി. സെക്‌ഷൻ ഫോറസ്റ്റർ കെ.യു.മണികണ്ഠൻ, സിവിൽ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ.താരാനാഥ്, വി.പി.സിജിത്ത്, പി.ആർ.സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെയും  പൊലീസിന് കൈമാറി.