ബത്തേരി ∙ അൻപതാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ ഗോൾഡൻ ജൂബിലി ഷോപ്പിങ് ഫെസ്റ്റിലെ മ‌െഗാ വിജയികൾക്കുള്ള സമ്മാന വിതരണവും വ്യാപാര ദിനാഘോഷവും വിവിധ പരിപാടികളോടെ നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുൽ ഖാദർ പതാക ഉയർത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ അൻപതാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ ഗോൾഡൻ ജൂബിലി ഷോപ്പിങ് ഫെസ്റ്റിലെ മ‌െഗാ വിജയികൾക്കുള്ള സമ്മാന വിതരണവും വ്യാപാര ദിനാഘോഷവും വിവിധ പരിപാടികളോടെ നടത്തി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി. അബ്ദുൽ ഖാദർ പതാക ഉയർത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ടി.കെ. രമേഷ്, ഉപാധ്യക്ഷ എൽസി പൗലോസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒന്നാം സമ്മാനം ടിപി ഗ്രൂപ്പ് ഓഫ് കമ്പനീസ് നൽകുന്ന ബ്രസ കാർ അമ്പലവയൽ വരവുകാലായിൽ ഐബിയും, രണ്ടാം സമ്മാനം മൈജി മൊബൈൽസും മത്തായീസ് ബേക്കറിയും ചേർന്നു നൽകുന്ന ആൾട്ടോ കാർ ഇരുളം സ്വദേശി ആഷിഖും, മൂന്നാം സമ്മാനം യെസ് ഭാരത് നൽകുന്ന ബുള്ളറ്റ് കോളിയാടി സ്വദേശി ജംഷീറും നാലാം സമ്മാനം എസ്എം സോഫ്റ്റ് നൽകുന്ന സ്കൂട്ടർ കുപ്പാടി സ്വദേശി ഇല്യാസും ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി പി.വൈ. മത്തായി, ട്രഷറർ കെ.ആർ. അനിൽകുമാർ, ആക്ടിങ് പ്രസിഡന്റ് സാബു ഏബ്രഹാം, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് പി. സംഷാദ്, നൗഷാദ് മിന്നാരം, വനിതാ വിങ് പ്രസി‍ഡന്റ് ഡി.എൻ കല തുടങ്ങിയവർ പ്രസംഗിച്ചു.