മാനഞ്ചേരി മഹാദേവ ക്ഷേത്രം:മാനഞ്ചേരി ∙ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 24ന് രാവിലെ ഉഷപുജ, ഗ്രന്ഥപൂജ, വാഹന പൂജ, വിദ്യാരംഭം എന്നിവയുണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രം പനമരം ∙ കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി കലാസന്ധ്യയോടനുബന്ധിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനഞ്ചേരി മഹാദേവ ക്ഷേത്രം:മാനഞ്ചേരി ∙ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 24ന് രാവിലെ ഉഷപുജ, ഗ്രന്ഥപൂജ, വാഹന പൂജ, വിദ്യാരംഭം എന്നിവയുണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രം
പനമരം ∙ കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവരാത്രി കലാസന്ധ്യയോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സദസ്സ് സനാതന ധർമ പാഠശാല കൺവീനർ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഒ.ടി.രാമചന്ദ്രൻ, സെക്രട്ടറി ഒ.വി.ഹരീന്ദ്രൻ, വി.കെ.രാമചന്ദ്രൻ, എം. നാരായണൻ, പി.സി.ചന്ദ്രശേഖരൻ, വി.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. നവരാത്രി സന്ധ്യയുടെ ഭാഗമായി ഇന്ന് വൈകിട്ട് കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലും നാളെ പുൽപള്ളി ചിലങ്ക നാട്യകലാ ക്ഷേത്രം ഒരുക്കുന്ന നൃത്ത വിരുന്നും 24ന് വിദ്യാ ദേവതാർച്ചനയും സമൂഹ വിദ്യാരംഭവും കുട്ടികളെ എഴുത്തിനിരുത്തലും നടക്കും.

ADVERTISEMENT

മണ്ഡപമൂല ക്ഷേത്രം
പുൽപള്ളി ∙ മണ്ഡപമൂല സീതാദേവി അതിരാളൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഇന്ന് ആരംഭിക്കും. ഇന്നു രാവിലെ മുതൽ വിശേഷാൽപൂജകൾ. 7ന് സരസ്വതി പൂജ 8ന് ഗ്രന്ഥപൂജ. 23ന് രാവിലെ 7ന് സരസ്വതി പൂജ, 10ന് വിദ്യാഗോപാലാർച്ചന. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം 7ന് സരസ്വതി പൂജ. 7.30ന് സോപാന സംഗീതവും കലാപരിപാടികളും. 24ന് രാവിലെ ഗണപതിഹോമത്തിനു ശേഷം സരസ്വതിപൂജ. 8.30ന് വിദ്യാരംഭവും വാഹനപൂജയും. ഉച്ചയ്ക്ക് അന്നദാനത്തോടെ സമാപിക്കും.