കൽപറ്റ ∙ ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ പുറത്തിറക്കി. തന്റെ സമരജീവിതമാണു പുസ്തകത്തിലൂടെ വായനക്കാരിൽ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു.വയനാടൻ ഗ്രാമക്കാഴ്ചകൾ, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകൾ, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിനു വയനാട്ടിലെ പനവല്ലി, മുത്തങ്ങ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ഗോത്രമഹാസഭ സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ പുറത്തിറക്കി. തന്റെ സമരജീവിതമാണു പുസ്തകത്തിലൂടെ വായനക്കാരിൽ എത്തിക്കുന്നതെന്നു ജാനു പറഞ്ഞു. വയനാടൻ ഗ്രാമക്കാഴ്ചകൾ, ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകൾ, ആദിവാസികളെ മണ്ണിന്റെ ഉടയോരാക്കുന്നതിനു വയനാട്ടിലെ പനവല്ലി, മുത്തങ്ങ, തമിഴ്‌നാട്ടിലെ കൊടൈക്കനാൽ, ദിണ്ഡിഗൽ, വീരപാണ്ഡി എന്നിവിടങ്ങളിൽ നേതൃത്വം നൽകിയ ഭൂസമരങ്ങൾ, മുത്തങ്ങ ഭൂസമരത്തെത്തുടർന്നു നേരിടേണ്ടിവന്ന പെ‍ാലീസ് പീഡനം, ഇപ്പോഴും തുടരുന്ന വ്യവഹാരം, ജനാധിപത്യ രാഷ്ട്രീയ പാർട്ടി രൂപീകരണം, എൻഡിഎ പ്രവേശനം, ഛത്തീസ്ഗഡിൽനിന്നുള്ള ബാലികയെ ദത്തെടുക്കൽ, നിയമസഭയിലേക്കു നടത്തിയ മത്സരങ്ങൾ, ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട കോഴ വിവാദം എന്നിവയെക്കുറിച്ചു വിശദമായ പ്രതിപാദിക്കുന്നതാണു ഗ്രന്ഥമെന്ന് ജാനു പറഞ്ഞു. സാമൂഹിക പ്രവർത്തക കെ. അജിത പുസ്തക പ്രകാശനം നിർവഹിച്ചു. ഗായിക നഞ്ചിയമ്മ ആദ്യപ്രതി സ്വീകരിച്ചു. പ്രഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. ഏബ്രഹാം ബെൻഹർ, അഡ്വ. പ്രീത, സതീശൻ ആലപ്പുഴ, സാജൻ ആലപ്പുഴ, ലീല കനവ്, ഡോ. എം.പി. മനോജ്, എം.കെ. രാമദാസ്, ബാബു കാര്യമ്പാതി എന്നിവർ പ്രസംഗിച്ചു.