കൽപ്പറ്റ. ചെന്നലോട് ബിഎസ്എൻഎല്ലിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ കണക്ഷൻ നൽകുന്ന 'ഉദ്യാമി'പദ്ധതിക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ തുടക്കമായി. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപ്പറ്റ∙  ചെന്നലോട് ബിഎസ്എൻഎല്ലിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ കണക്ഷൻ നൽകുന്ന 'ഉദ്യാമി'പദ്ധതിക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ തുടക്കമായി. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. പി ഡി റെജി പദ്ധതി വിശദീകരണം നടത്തി. ഭാരത ഉദ്യമി സ്കീം പ്രകാരം ഗ്രാമപ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും  ബിഎസ്എൻഎൽ മുഖേന ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ച് 30 മുതൽ 300 വരെ എം ബി പി എസ് വേഗതയിൽ സൗജന്യ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ വാർഡിലെ ആവശ്യമായ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കും. പി അബ്ദുൽ ബാസിത്, പി ഷാനവാസ്, എ കെ മുബഷിർ തുടങ്ങിയവർ സംബന്ധിച്ചു.