മേപ്പാടി∙ നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. മാനന്തവാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്രനെ (32) ആണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 3ന് പുലർച്ചെ കുന്നമ്പറ്റയിലെ റിസോർട്ടിനു സമീപം ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ ഡി.ഹരിലാലിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടർനടപടികൾക്കായി മേപ്പാടി പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess