മാനന്തവാടി ∙ വയനാട് ഗവ. മെഡിക്കൽ കോളജിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച ബിജു വർഗീസിന്റെ കുടുംബം വള്ളിയൂർക്കാവിൽ ഇന്നലെ രാത്രി വേറിട്ട പ്രതിഷേധം നടത്തി. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുക, മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുക, ബിജു വർഗീസിന്റെ മരണത്തിന് മറുപടി പറയുക– ബിജു വർഗീസിന്റെ കുടുംബം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ വയനാട് ഗവ.  മെഡിക്കൽ കോളജിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച ബിജു വർഗീസിന്റെ  കുടുംബം വള്ളിയൂർക്കാവിൽ  ഇന്നലെ രാത്രി വേറിട്ട പ്രതിഷേധം നടത്തി. വയനാട് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കുക,  മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുക, ബിജു വർഗീസിന്റെ  മരണത്തിന് മറുപടി പറയുക– ബിജു വർഗീസിന്റെ കുടുംബം എന്നെഴുതിയ ആയിരം ബലൂണുകളാണ് വള്ളിയൂർക്കാവിൽ എത്തിയവർക്ക് വിതരണം ചെയ്തത്. ബിജുവിന്റെ മക്കളായ അഞ്ജന, അജ്‌ലിൻ, ഭാര്യാ സഹോദരൻ ഷോബിൻ എന്നിവരാണ് ബലൂണുകൾ  വിതരണം ചെയ്തത്.

മെഡിക്കൽ കോളജിന്റെ ബോർഡിൽ പെയിന്റടിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തിയ ഷോബിൻ ഒരു ദിവസം റിമാൻഡിൽ കഴിഞ്ഞിരുന്നു.  ജയിൽ മോചിതനായ ഷോബിനുമായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിലെത്തി മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധം ഉയർത്തി. കഴിഞ്ഞ ഫെബ്രുവരി 29നാണ് കൊയിലേരി മഠത്തുംപടി ബിജു വർഗീസ്(47) രക്തസ്രാവത്തെത്തുടർന്ന് മാനന്തവാടിയിലെ വയനാട് ഗവ  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.