ഗൂഡല്ലൂർ ∙ നീലഗിരി ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. 19നാണു തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ്. ഇന്നു വൈകുന്നേരം 6നു പരസ്യ പ്രചാരണ പരിപാടികൾ സമാപിക്കും. ഇന്ത്യാസഖ്യം, അണ്ണാഡിഎംകെ, ബിജെപി പാർട്ടികളിലെ സ്ഥാനാർഥികളുടെ പര്യടന പരിപാടികൾ ഗൂഡല്ലൂരിൽ പൂർത്തിയായി.\ ഊട്ടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ ∙ നീലഗിരി ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കലാശക്കൊട്ട്. 19നാണു തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ്.  ഇന്നു വൈകുന്നേരം 6നു പരസ്യ പ്രചാരണ പരിപാടികൾ സമാപിക്കും. ഇന്ത്യാസഖ്യം, അണ്ണാഡിഎംകെ, ബിജെപി പാർട്ടികളിലെ സ്ഥാനാർഥികളുടെ പര്യടന പരിപാടികൾ ഗൂഡല്ലൂരിൽ പൂർത്തിയായി.

ഊട്ടി, ഗൂഡല്ലൂർ, കൂനൂർ നിയമസഭാ മണ്ഡലങ്ങളിലേക്ക് 374 പോളിങ് സ്റ്റേഷനുകളിലായി 689 പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. നീലഗിരി ലോക്സഭാ മണ്ഡലത്തിൽ 176 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ നിയോഗിച്ചു. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ വരണാധികാരി എം. അരുണ അറിയിച്ചു.