കാവുംമന്ദം ∙ വോട്ടവകാശം വീട്ടിൽ തേടിയെത്തിയ ആഹ്ലാദത്തിൽ കൃഷ്ണൻ. ജോലിക്കിടെ വീണു പരുക്കേറ്റു കിടപ്പിലായ തരിയോട് കാപ്പുവയൽ കളരിക്കോട് കൃഷ്ണനാണു വീട്ടിൽ നിന്ന് വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. കിടപ്പിലായി 18 വർഷമായ കൃഷ്ണൻ ഈ അവസ്ഥയിൽ 4 തവണ വോട്ട് ചെയ്തിട്ടുണ്ട്. ഇവയെല്ലാം മറ്റുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാവുംമന്ദം ∙ വോട്ടവകാശം വീട്ടിൽ തേടിയെത്തിയ ആഹ്ലാദത്തിൽ കൃഷ്ണൻ. ജോലിക്കിടെ വീണു പരുക്കേറ്റു കിടപ്പിലായ തരിയോട് കാപ്പുവയൽ കളരിക്കോട് കൃഷ്ണനാണു വീട്ടിൽ നിന്ന് വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. കിടപ്പിലായി 18 വർഷമായ കൃഷ്ണൻ ഈ അവസ്ഥയിൽ 4 തവണ വോട്ട് ചെയ്തിട്ടുണ്ട്. ഇവയെല്ലാം മറ്റുള്ളവരുടെ സഹായത്തോടെ കിലോമീറ്ററുകൾ അകലെയുള്ള പോളിങ് ബൂത്തിൽ എത്തിയായിരുന്നു നിർവഹിച്ചത്. 

വോട്ട് എന്ന അവകാശം വിനിയോഗിക്കാൻ ഈ യുവാവിന് ഒട്ടും മടി ഉണ്ടായിരുന്നില്ല. ഓരോ തിരഞ്ഞെടുപ്പും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പതിവുമായിരുന്നു. എന്നാൽ ശാരീരിക അവശതകൾ ഏറി വന്നതോടെ വോട്ട് ചെയ്യൽ അസാധ്യമാകും എന്ന ആശങ്ക ഇദ്ദേഹത്തെ തളർത്തിയിരുന്നു. ഇതിനിടെയാണു വോട്ടവകാശം കൃഷ്ണനെ തേടി വീട്ടിലെത്തിയത്. ഇങ്ങനെയൊരു അവസരം ഒരുക്കിയ അധികൃതരോട് ഏറെ നന്ദിയുണ്ടെന്ന് വോട്ട് ചെയ്തതിനു ശേഷം കൃഷ്ണൻ പറഞ്ഞു.