ഫുട്ബോൾ‌ സിലക്‌ഷൻ: കൽപറ്റ ∙ സംസ്ഥാന ഫുട്‌ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സബ് ജൂനിയർ ആൺകുട്ടികളുടെ സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 7 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ജനുവരി 2011നും ഡിസംബർ 2012നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം. ബത്തേരി താലൂക്കിലുള്ളവർക്കു ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും വൈത്തിരി താലൂക്കിലുള്ളവർക്ക് നോവ അരപ്പറ്റ ഗ്രൗണ്ടിലും മാനന്തവാടി താലൂക്കിലുള്ളവർക്ക് വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലുമാണ് സിലക്‌ഷൻ. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, 50 രൂപ റജിസ്‌ട്രേഷൻ ഫീസ് എന്നിവ സഹിതം ഹാജരാകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ‌ സിലക്‌ഷൻ
കൽപറ്റ ∙ സംസ്ഥാന ഫുട്‌ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സബ് ജൂനിയർ ആൺകുട്ടികളുടെ സിലക്‌ഷൻ ട്രയൽസ് നാളെ രാവിലെ 7 മുതൽ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ജനുവരി 2011നും ഡിസംബർ 2012നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം. ബത്തേരി താലൂക്കിലുള്ളവർക്കു ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിലും വൈത്തിരി താലൂക്കിലുള്ളവർക്ക് നോവ അരപ്പറ്റ ഗ്രൗണ്ടിലും മാനന്തവാടി താലൂക്കിലുള്ളവർക്ക് വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലുമാണ് സിലക്‌ഷൻ. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, 50 രൂപ റജിസ്‌ട്രേഷൻ ഫീസ് എന്നിവ സഹിതം ഹാജരാകണം.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്നു പകൽ 9–6. മങ്കാണി, വെള്ളരിവയൽ, ചേര്യംകൊല്ലി, കുരിശുംതൊട്ടി, ഇരലുകുന്ന്, കാരക്കാമല ജി–ടഫ്.