താൽക്കാലിക നിയമനം മേപ്പാടി ∙ ഗവ. പോളി ടെക്നിക്കിൽ ഇലക്ട്രോണിക് എൻജിനീയറിങ് ലക്ചറർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11നും കംപ്യൂട്ടർ എൻജിനീയറിങ് ലക്ചറർ നിയമനത്തിന് 24നു രാവിലെ 11നും. 04936 282095. മുട്ടക്കോഴി കുഞ്ഞുങ്ങൾ അമ്പലവയൽ ∙ വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വളർത്തിയെടുത്ത 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൽക്കാലിക നിയമനം
മേപ്പാടി ∙ ഗവ. പോളി ടെക്നിക്കിൽ ഇലക്ട്രോണിക് എൻജിനീയറിങ് ലക്ചറർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11നും കംപ്യൂട്ടർ എൻജിനീയറിങ് ലക്ചറർ നിയമനത്തിന് 24നു രാവിലെ 11നും.  04936 282095.

മുട്ടക്കോഴി കുഞ്ഞുങ്ങൾ
അമ്പലവയൽ ∙ വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വളർത്തിയെടുത്ത 8 ആഴ്‌ച പ്രായമുള്ള ബിവി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 200 രൂപ നിരക്കിൽ 25 മുതൽ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10നും വൈകിട്ട് 4 നും ഇടയിൽ ലഭിക്കും. 9496930411.

ADVERTISEMENT

വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ
അമ്പലവയൽ ∙ പോത്തുകെട്ടി സ്വതന്ത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 60–ാം വാർഷികത്തോടനുബന്ധിച്ച് ഇന്നു വൈകിട്ട് 5 മുതൽ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വോളിബോൾ ടൂർണമെന്റ് നടത്തും.