മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത: ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ∙ പകൽ 9 – 5.30:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിന്നലോടു കൂടിയ  മഴയ്ക്കു സാധ്യത:
ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ∙ പകൽ 9 – 5.30: ബപ്പനമല, പന്തിപ്പൊയിൽ ട്രാൻസ്‌ഫോമർ പരിധി.

ADVERTISEMENT

പനമരം ∙ പകൽ 9–6: അറുമൊട്ടംകുന്ന്, കാപ്പുംചാൽ ട്രാൻസ്ഫോമർ പരിധി.

വെള്ളമുണ്ട ∙ പകൽ 8.30 – 5.30. കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ, വികെ മെറ്റൽസ്.

ADVERTISEMENT

ഡ്രൈവിങ്  ടെസ്റ്റ്
കൽപറ്റ ∙ ഡ്രൈവിങ് ടെസ്റ്റിന് പരിവാഹൻ സോഫ്റ്റ്‌വെയർ മുഖേന മേയ് 1 മുതൽ ടെസ്റ്റ് തീയതി കിട്ടിയ അപേക്ഷകർ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് സ്​ലോട്ടുകൾ മേയ് 1 മുതൽ എടുക്കണമെന്ന് ആർടിഒ അറിയിച്ചു.  04936 202607