പുൽപ്പള്ളി∙ കൊളവള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. കളപ്പുരയ്ക്കൽ ജോസഫിന്റെ പശുക്കളെയാണ് ഇന്നലെ ഉച്ചയ്ക്ക് കന്നാരം പുഴയിൽ വച്ച് കടുവ കൊന്നത്.പശുക്കിടാങ്ങൾ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ വനാതിർത്തിയിൽ പതുങ്ങി നിന്ന കടുവ ചാടി വീഴുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുൽപ്പള്ളി∙ കൊളവള്ളിയിൽ രണ്ട് പശുക്കിടാങ്ങളെ കടുവ കൊന്നു. കളപ്പുരയ്ക്കൽ ജോസഫിന്റെ പശുക്കളെയാണ് ഇന്നലെ ഉച്ചയ്ക്ക് കന്നാരം പുഴയിൽ വച്ച് കടുവ കൊന്നത്. പശുക്കിടാങ്ങൾ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ വനാതിർത്തിയിൽ പതുങ്ങി നിന്ന കടുവ ചാടി വീഴുകയായിരുന്നു.