പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം കൽപറ്റ ∙ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗക്കാരും നിലവിൽ 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം
കൽപറ്റ ∙ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗക്കാരും നിലവിൽ 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. മേയ് 15ന് അകം ജാതി-വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പു സഹിതം കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 04936 208099.

ഗതാഗതം നിരോധിച്ചു
ബത്തേരി ∙ വാകേരി–പാലക്കുറ്റി പാലം നിർമാണത്തിന്റെ ഭാഗമായി 30 മുതൽ സിസി ജംക്‌ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ബത്തേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ബീനാച്ചി–പഴുപ്പത്തൂർ–വാകേരി വഴിയും പനമരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മൂനാനക്കുഴി–യൂക്കാലി കവല–കല്ലൂർക്കുന്ന് സ്കൂൾ റോഡ്–വാകേരി വഴിയും പോകണം.

ADVERTISEMENT

വൈദ്യുതി മുടക്കം
മാനന്തവാടി ∙ പകൽ 8.30–5.30: കോഴിക്കോട് റോഡ് ഭാഗങ്ങൾ.