മാനന്തവാടി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തോൽപ്പെട്ടി ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ശുചിത്വ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ഒരു മാസത്തോളമായി തോൽപ്പെട്ടി ചെക് പോസ്റ്റിൽ തിരഞ്ഞെടുപ്പ് വിഭാഗം -പൊലീസ് - എക്സൈസ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാറ്റിക് സർവൈലൻസ് ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ  ഭാഗമായി തോൽപ്പെട്ടി ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ ശുചിത്വ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ഒരു മാസത്തോളമായി തോൽപ്പെട്ടി ചെക് പോസ്റ്റിൽ തിരഞ്ഞെടുപ്പ് വിഭാഗം -പൊലീസ് - എക്സൈസ് വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്റ്റാറ്റിക് സർവൈലൻസ് ടീം അംഗങ്ങളാണ് വിശ്രമവേളയിൽ ചെക് പോസ്റ്റ് പരിസര പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ചത്. ശേഖരിച്ച അജൈവ മാലിന്യങ്ങൾ വേർതിരിച്ചു തിരുനെല്ലി ഹരിത കർമ സേനയ്ക്ക് എസ്എസ്ടി ചാർജ് ഓഫിസർ എം.പി. രാജേന്ദ്രൻ കൈമാറി. അസി. എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ, കെ.എ. അജയ്, സീനിയർ സിപിഒ ജിൽജിത്ത്, കെ.എ. മിഥുൻ, എസ്എസ്ടി അംഗങ്ങളായ കെ.എസ്. ഫൈസൽ തുടങ്ങിയവർ ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളികളായി.