മാനന്തവാടി ∙ കവർച്ച കേസിൽ ഉൾപ്പെട്ട് വിദേശത്തേക്കു മുങ്ങിയ പ്രതി 8 വർഷങ്ങൾക്കു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫ് (40) നെയാണു തിരുനെല്ലി പൊലീസ് നാട്ടിലേക്കു വരും വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 2016

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ കവർച്ച കേസിൽ ഉൾപ്പെട്ട് വിദേശത്തേക്കു മുങ്ങിയ പ്രതി 8 വർഷങ്ങൾക്കു ശേഷം പിടിയിൽ. കമ്പളക്കാട് മാളിയേക്കൽ വീട്ടിൽ മഹറൂഫ് (40) നെയാണു തിരുനെല്ലി പൊലീസ് നാട്ടിലേക്കു വരും വഴി കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

2016 ഫെബ്രുവരിയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞ് നിർത്തി ആക്രമിച്ച് മുതലുകൾ കവർച്ച ചെയ്യാൻ ശ്രമിച്ച 4 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് മഹറൂഫ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ എസ്എച്ച്ഒ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സരിത്ത്, വിനീത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.