ഗൂഡല്ലൂർ∙ ലോക് സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പൂട്ടി സീൽ വച്ച ഗൂഡല്ലൂർ എംഎൽഎ ഓഫിസ് തുറന്നു നൽകിയില്ല. ഗൂഡല്ലൂർ നിയോജകമണ്ഡലം എംഎൽഎ പൊൻ. ജയശീലൻ ഗൂഡല്ലൂരിലെ അദ്ദേഹത്തിന്റെ ഓഫിസിനകത്ത് കയറാനാവാതെ പുറത്ത് വരാന്തയിലിരുന്ന് ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ∙ ലോക് സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പൂട്ടി സീൽ വച്ച ഗൂഡല്ലൂർ എംഎൽഎ ഓഫിസ് തുറന്നു നൽകിയില്ല. ഗൂഡല്ലൂർ നിയോജകമണ്ഡലം എംഎൽഎ പൊൻ. ജയശീലൻ ഗൂഡല്ലൂരിലെ അദ്ദേഹത്തിന്റെ ഓഫിസിനകത്ത് കയറാനാവാതെ പുറത്ത് വരാന്തയിലിരുന്ന് ജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ഓഫിസ് തുറന്നു നൽകാത്തതെന്നാണ് അധികൃതർ പറയുന്നത്. എംഎൽഎ ഓഫിസ് തുറക്കാനാവില്ലെങ്കിൽ പകരം സംവിധാനം ഒരുക്കണം. ജനപ്രതിനിധിയെ തന്റെ ഒാഫിസിന്റെ വരാന്തയിലിരുത്തി അപമാനിക്കുന്ന സമീപനമാണ് നടക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.