സംരംഭകത്വ പരിശീലനം: കൽപറ്റ ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കെഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നു. 8 മുതൽ 10 വരെ കളമശേരി ക്യാംപസിലാണ് പരിശീലനം http://kied.info/training-calender/ ൽ 6നു മുൻപ് അപേക്ഷ സമർപ്പിക്കണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകത്വ പരിശീലനം:
കൽപറ്റ ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് (കെഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്’ സംഘടിപ്പിക്കുന്നു. 8 മുതൽ 10 വരെ കളമശേരി ക്യാംപസിലാണ് പരിശീലനം http://kied.info/training-calender/ ൽ 6നു മുൻപ് അപേക്ഷ സമർപ്പിക്കണം.

അപേക്ഷ ക്ഷണിച്ചു
ബത്തേരി ∙ കെൽട്രോൺ നോളജ് സെന്ററിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്‌സ് ട്രെയിനിങ് (പിഡിസിടിടി), പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (ഡിഎംടിടി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പങ്കൈടുക്കുന്നവർ സെന്റ് മേരീസ് കോളജ് റോഡിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിനെ സമീപിക്കുക. 7902281422.