അമ്പലവയൽ ∙ വളർത്തുനായയെ പുലി പിടികൂടി. അമ്പലവയൽ ആറാട്ടുപാറയിൽ പി.കെ. കേളുവിന്റെ വീട്ടിൽ കെട്ടിയിട്ട വളർത്തുനായയെ ആണു പുലി ആക്രമിച്ചത്. ഇന്നലെ പുലർച്ചെ 1നാണു സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള സിസിടിവിയിലാണു ദൃശ്യങ്ങൾ പതിഞ്ഞത്. പുലർച്ചെ ശബ്ദം കേട്ടു വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പുലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലവയൽ ∙ വളർത്തുനായയെ പുലി പിടികൂടി. അമ്പലവയൽ ആറാട്ടുപാറയിൽ പി.കെ. കേളുവിന്റെ വീട്ടിൽ കെട്ടിയിട്ട വളർത്തുനായയെ ആണു പുലി ആക്രമിച്ചത്. ഇന്നലെ പുലർച്ചെ 1നാണു സംഭവം. വീടിന്റെ അടുക്കള ഭാഗത്തുള്ള സിസിടിവിയിലാണു ദൃശ്യങ്ങൾ പതിഞ്ഞത്. പുലർച്ചെ ശബ്ദം കേട്ടു വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. 

തുടർന്ന് ക്യാമറ പരിശോധിച്ചപ്പോഴാണ് നായയെ കടിച്ചെടുത്തു പുലി പോകുന്നതായി കണ്ടത്. പ്രദേശത്ത് മുൻപ് കടുവയുടെയും പുലിയുടെയും സാന്നിധ്യമുണ്ടായിട്ടുണ്ടെങ്കിലും ഏറെക്കാലമായി പ്രശ്നങ്ങളില്ലായിരുന്നു. ഇതിനിടെ ഇന്നലെ പുലിയുടെ സാന്നിധ്യമുണ്ടായതോടെ ആശങ്കയും വർധിച്ചിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.