ഓഫിസുകൾക്ക് അവധി: കൽപറ്റ ∙ സംഘടനയുടെ സംസ്ഥാന സമ്മേളനം നാളെ മുതൽ 11 വരെ ആലപ്പുഴയിൽ നടക്കുന്നതിനാൽ ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകൾ ഈ ദിവസങ്ങളിൽ അവധിയായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
പനമരം ∙ പകൽ 9–6 കൈതക്കൽ ഡിപ്പോ, ആര്യന്നൂർ. 9–3. ആലുമൂല, പുഞ്ചക്കുന്ന്, നടവയൽ സ്‌കൂൾ, വീട്ടിപ്പുര, ഹരിതഗിരി, ചിറ്റാലൂർകുന്ന്.

പടിഞ്ഞാറത്തറ ∙ പകൽ 9–5.30. കാപ്പുണ്ടിക്കൽ, മഞ്ഞൂറ, പേരാൽ, ടീച്ചർ മുക്ക്, ഉതിരംചേരി, അംബേദ്‌കർ കോളനി, നായ്മൂല, പതിമൂന്നാം മൈൽ.
മാനന്തവാടി ∙ പകൽ 9–5.30. ഗാന്ധിപാർക്ക് ജംക്‌ഷൻ, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, കോഴിക്കോട് റോഡ്, പഞ്ചാരക്കൊല്ലി, വട്ടർകുന്ന്, പിലക്കാവ്.
വെള്ളമുണ്ട ∙ പകൽ 8.30–5.30. കമ്മോം, കല്ലോടി, പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, ബിഎഡ് സെന്റർ, മാമട്ടംകുന്ന്.

ADVERTISEMENT

ഇ-ഓഫിസ് സേവനം
കൽപറ്റ ∙ റവന്യു വകുപ്പ് മുഖേന പൊതുജനങ്ങൾക്കു ലഭ്യമാക്കുന്ന ഇ-ഓഫിസ് സേവനം നാളെ ലഭിക്കില്ലെന്നു കലക്ടർ അറിയിച്ചു. ഇ-ഓഫിസ് സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പ് നടപ്പാക്കുന്നതിനാൽ കലക്ടറേറ്റ്, റവന്യു ഡിവിഷനൽ ഓഫിസ്, താലൂക്ക് -വില്ലേജ് ഓഫിസുകൾ, മറ്റു റവന്യു ഓഫിസുകളിൽ ഫയൽ സംബന്ധമായ വിവരങ്ങൾ അറിയാൻ ഇ-ഓഫിസ് സൗകര്യം ഉണ്ടാവില്ല.