മേപ്പാടി ∙ അട്ടമലയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പാടിക്കും പമ്പ്ഹൗസിനും നേരെ കാട്ടാനായുടെ ആക്രമണം. സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ ചൂരൽമല ഡിവിഷനിലെ അട്ടമലയിലാണ് കാട്ടാന ആക്രമമുണ്ടായത്. തെ‍ാ‍ഴിലാളികൾ താമസിക്കുന്ന പാടിയുടെ വാതിലും സമീപത്തെ പമ്പ്ഹൗസും ആന തകർത്തു. പ്രദേശത്തെ കമുക് അടക്കമുള്ള കൃഷികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേപ്പാടി ∙ അട്ടമലയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പാടിക്കും പമ്പ്ഹൗസിനും നേരെ കാട്ടാനായുടെ ആക്രമണം. സെന്റിനൽ  റോക്ക് എസ്റ്റേറ്റിലെ ചൂരൽമല ഡിവിഷനിലെ അട്ടമലയിലാണ് കാട്ടാന ആക്രമമുണ്ടായത്. തെ‍ാ‍ഴിലാളികൾ താമസിക്കുന്ന പാടിയുടെ വാതിലും സമീപത്തെ പമ്പ്ഹൗസും ആന തകർത്തു.

അട്ടമലയിൽ കാട്ടാന നശിപ്പിച്ച കൃഷികൾ.

പ്രദേശത്തെ കമുക് അടക്കമുള്ള കൃഷികളും കാട്ടാന നശിപ്പിച്ചു. ഇന്നലെ വെളുപ്പിനാണ് കാട്ടാനയെത്തിയത്. ചക്കക്കാലമായതോടെ കാട്ടാനകൾ നാട്ടിലേക്കു കൂട്ടമായി ഇറങ്ങുകയാണ്. സമീപത്തെ 3 പാടികളിലായി ത‍ാഴിലാളികളും കുടുംബാംഗങ്ങളുമായി 85 പേർ താമസിക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.