രണ്ടു വർഷത്തെ തയാറെടുപ്പിനൊടുവിലാണു നേട്ടം. മോക്ക് ടെസ്റ്റുകളാണു വിജയമാർഗം തെളിച്ചത്. പ്രിലിമിനറി കിട്ടിയ ശേഷം മാത്രമാണു മെയിൻ പരീക്ഷയ്ക്കു വേണ്ടി ഒരുങ്ങിയത്. കൃത്യമായ ടൈംടേബിൾ തയാറാക്കി. എംബിബിഎസ് സ്വർണമെഡലോടെയാണു വിജയിച്ചത്. ഐച്ഛിക വിഷയം അതുതന്നെയാക്കി. പക്ഷേ, മെഡിക്കൽ സയൻസിന് രാജ്യത്തെവിടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വർഷത്തെ തയാറെടുപ്പിനൊടുവിലാണു നേട്ടം. മോക്ക് ടെസ്റ്റുകളാണു വിജയമാർഗം തെളിച്ചത്. പ്രിലിമിനറി കിട്ടിയ ശേഷം മാത്രമാണു മെയിൻ പരീക്ഷയ്ക്കു വേണ്ടി ഒരുങ്ങിയത്. കൃത്യമായ ടൈംടേബിൾ തയാറാക്കി.

എംബിബിഎസ് സ്വർണമെഡലോടെയാണു വിജയിച്ചത്. ഐച്ഛിക വിഷയം അതുതന്നെയാക്കി. പക്ഷേ, മെഡിക്കൽ സയൻസിന് രാജ്യത്തെവിടെയും പരിശീലനമോ പഠിക്കാൻ പ്രത്യേകിച്ചു പുസ്തകങ്ങളോ കിട്ടിയില്ല. എല്ലാം സ്വയം കണ്ടെത്തിയായിരുന്നു പഠനം. മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തു പരിശീലനം നേടിയെങ്കിലും കോവിഡ് കാലത്തു മുടങ്ങി. വീട്ടിൽ ഇരുന്നു വായനയും മറ്റുമായി മുന്നോട്ടുപോയി. മാസ്ക്കും ഫെയ്സ് ഷീൽഡും ധരിച്ചായിരുന്നു ഇന്റർവ്യൂ. നമ്മുടെ ശബ്ദം മാത്രമേ ഇന്റർവ്യൂ ബോർഡിനു ലഭിക്കൂ. മുഖഭാവങ്ങൾ അവർക്കു വ്യക്തമായി കാണാനാകില്ല – ഐഎഎസ് ലക്ഷ്യമിടുന്ന അരുൺ പറ‍ഞ്ഞു.

ADVERTISEMENT

English Summary : Civil Service Success Story of Arun AS