സിനിമ ഏറെ ഇഷ്ടമുള്ളതിനാൽ ആഴ്ചയിൽ ഒരു പടം കണ്ടിരുന്നു. രാവിലെ 7.30 മുതൽ 9 വരെ ജിംനേഷ്യത്തിൽ; അതുകഴിഞ്ഞ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ റീഡിങ് റൂമിൽ 8 മണിക്കൂറോളം പഠനം – ഇതായിരുന്നു രീതി.

സിനിമ ഏറെ ഇഷ്ടമുള്ളതിനാൽ ആഴ്ചയിൽ ഒരു പടം കണ്ടിരുന്നു. രാവിലെ 7.30 മുതൽ 9 വരെ ജിംനേഷ്യത്തിൽ; അതുകഴിഞ്ഞ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ റീഡിങ് റൂമിൽ 8 മണിക്കൂറോളം പഠനം – ഇതായിരുന്നു രീതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് എൻഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി ബെംഗളൂരുവിൽ ജോലി. 2 വർഷത്തിനു ശേഷം അത് ഉപേക്ഷിച്ചാണ് തിരുവനന്തപുരത്തെത്തി സിവിൽ സർവീസസ് പരിശീലനം ആരംഭിച്ചത്. രാവിലെ 7.30 മുതൽ 9 വരെ ജിംനേഷ്യത്തിൽ; അതുകഴിഞ്ഞ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ റീഡിങ് റൂമിൽ 8 മണിക്കൂറോളം പഠനം – ഇതായിരുന്നു രീതി. സിനിമ ഏറെ ഇഷ്ടമുള്ളതിനാൽ ആഴ്ചയിൽ ഒരു പടം കണ്ടിരുന്നു.

ADVERTISEMENT

പരീക്ഷയ്ക്ക് 3 മാസം മുൻപാണ് ഓപ്ഷനൽ തിരഞ്ഞെടുത്തത് – മലയാളം. ഇന്റർവ്യൂവിൽ പല ചോദ്യങ്ങൾക്കും ഉത്തരം പറയാനായില്ല. എന്നിട്ടും 92ാം റാങ്ക് ലഭിച്ചെങ്കിൽ തന്റെ വ്യക്തിത്വം ഇഷ്ടപ്പെട്ടിരിക്കാമെന്നു ദേവി നന്ദന. ഐഎഎസ്, ഐഎഫ്എസ്, ഐആർഎസ് എന്നിങ്ങനെയാണു ദേവിയുടെ മുൻഗണന.

English Summary : Civil Service Success Story of Devi Nandana