കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്തും ബിരുദമെടുക്കുന്നതിൽ മലയാളി വിദ്യാർഥിനിക്കു ലോക റെക്കോർഡ്. മാറംപള്ളി എംഇഎസ് കോളജ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആരതി രഘുനാഥാണ് 350 ഓൺലൈൻ കോഴ്സുകളിലെ സർട്ടിഫിക്കറ്റുകൾ നേടിയെടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമായ കോഴ്സിറ വഴി 3 മാസത്തിനകമുണ്ടാക്കിയ ഈ നേട്ടം ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയുടെ അടച്ചിടൽ കാലത്തും ബിരുദമെടുക്കുന്നതിൽ മലയാളി വിദ്യാർഥിനിക്കു ലോക റെക്കോർഡ്. മാറംപള്ളി എംഇഎസ് കോളജ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആരതി രഘുനാഥാണ് 350 ഓൺലൈൻ കോഴ്സുകളിലെ സർട്ടിഫിക്കറ്റുകൾ നേടിയെടുത്തത്.

ഓൺലൈൻ പ്ലാറ്റ്ഫോമായ കോഴ്സിറ വഴി 3 മാസത്തിനകമുണ്ടാക്കിയ ഈ നേട്ടം ലോക റെക്കോർഡ് ആണെന്ന സാക്ഷ്യപത്രം യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ നിന്നു ലഭിച്ചു. 

ADVERTISEMENT

വിദ്യാർഥികളുടെ പഠനാവശ്യത്തിന് എംഇഎസ് കോളജ് സൗജന്യമായി ഈ രാജ്യാന്തര വിദ്യാഭ്യാസ പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നതായി അധികൃതർ പറഞ്ഞു.

ജോൺ ഹോക്കിൻസ് യൂണിവേഴ്സിറ്റി, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്ക്‌, യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്‌, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, ‌യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ തുടങ്ങിയവയിൽ നിന്നാണ് ആരതിയുടെ ഈ നേട്ടം. 

ADVERTISEMENT

എളമക്കര മാളിയേക്കൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ്.