4 വർഷമാണ് ഐഐടി പ്രവേശനത്തിനായി തയാറെടുത്തതെന്നും ഇത്ര കടുപ്പവും വിശാലമായ സിലബസും മറ്റു പരീക്ഷകൾക്കില്ലെന്നും ചിരാഗ് പറയുന്നു. എംഐടിയിൽ വ്യക്തിത്വവും ശേഷികളും കൂടി വിലയിരുത്തിയുള്ള തിരഞ്ഞെടുപ്പുരീതിയാണ്. ജെഇഇ അഡ്വാൻസ്ഡിൽ ഇന്ത്യയിൽ ടോപ്പറായ ചിരാഗ് ഫലോർ ഐഐടിയിലേക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെഇഇ അഡ്വാൻസ്ഡിൽ ഇന്ത്യയിൽ ടോപ്പറായ ചിരാഗ് ഫലോർ ഐഐടിയിലേക്കില്ല. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) മാർച്ചിൽ തന്നെ ചേർന്നിരുന്നു ചിരാഗ്. പുണെയിലെ വീട്ടിലിരുന്ന് ഓൺലൈൻ വഴി ക്ലാസിൽ പങ്കെടുക്കുകയാണിപ്പോൾ. 

ADVERTISEMENT

അഡ്വാൻസ്ഡിൽ 396ൽ 352 മാർക്കാണു ചിരാഗ് നേടിയത്. രാത്രി എംഐടി ക്ലാസ്, പകൽ ഐഐടി തയാറെടുപ്പ് എന്നതായിരുന്നു പരീക്ഷയ്ക്കു മുൻപുള്ള കുറെ ആഴ്ചകളിലെ ഷെഡ്യൂൾ. 

ADVERTISEMENT

ഐഐടി, എംഐടി പ്രവേശനരീതികൾ താരതമ്യപ്പെടുത്തിയാലോ – 4 വർഷമാണ് ഐഐടി പ്രവേശനത്തിനായി തയാറെടുത്തതെന്നും ഇത്ര കടുപ്പവും വിശാലമായ സിലബസും മറ്റു പരീക്ഷകൾക്കില്ലെന്നും ചിരാഗ് പറയുന്നു. എംഐടിയിൽ വ്യക്തിത്വവും ശേഷികളും കൂടി വിലയിരുത്തിയുള്ള തിരഞ്ഞെടുപ്പുരീതിയാണ്. 

English Summary: JEE-Advanced topper Chirag Falor to skip studying at IITs, will head to MIT