പത്തു ലക്ഷം ഡോളർ (7.43 കോടി രൂപ) സമ്മാനത്തുകയുള്ള ഗ്ലോബൽ ടീച്ചർ പ്രൈസ് 2021 യുഎസിലെ മേരിലാൻഡ് ബ്ലാൻഡൻസ്ബർഗ് ലാങ്‍ലി പാർക്ക് ഇന്റർനാഷനൽ ഹൈസ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക കീഷിയ തോർപ്പിനു നൽകും. ആഫ്രിക്ക, മധ്യേഷ്യ, കരീബിയൻ ദ്വീപുകൾ ദക്ഷിണ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റ, അഭയാർഥി വിദ്യാർഥികളെ ഇംഗ്ലിഷ് പഠിപ്പിച്ച് കോളജ് പഠനം സാധ്യമാക്കിയതിനാണു പുരസ്കാരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ പത്തു ലക്ഷം ഡോളർ (7.43 കോടി രൂപ) സമ്മാനത്തുകയുള്ള ഗ്ലോബൽ ടീച്ചർ പ്രൈസ് 2021 യുഎസിലെ  മേരിലാൻഡ് ബ്ലാൻഡൻസ്ബർഗ് ലാങ്‍ലി പാർക്ക് ഇന്റർനാഷനൽ ഹൈസ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക കീഷിയ തോർപ്പിനു നൽകും.

ADVERTISEMENT

ആഫ്രിക്ക, മധ്യേഷ്യ, കരീബിയൻ ദ്വീപുകൾ ദക്ഷിണ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റ, അഭയാർഥി വിദ്യാർഥികളെ ഇംഗ്ലിഷ് പഠിപ്പിച്ച് കോളജ് പഠനം സാധ്യമാക്കിയതിനാണു പുരസ്കാരം. 

ADVERTISEMENT

121 രാജ്യങ്ങളിലെ 8000 അധ്യാപകരിൽനിന്നാണ് തോർപ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ സണ്ണി വർക്കി തുടക്കം കുറിച്ച കെ.എസ്.വർക്കി ഫൗണ്ടേഷൻ യുനെസ്കോയുടെ സഹകരണത്തോടെയാണ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

ADVERTISEMENT

Content Summary : US teacher Keishia Thorpe Won  Global Teacher Prize 2021