കണ്ണുനിറയെ കാണേണ്ട വിജയമാണിത്. പൂതക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ എസ്.പി.സോന ശിവൻ അന്ധതയെ തോൽപിച്ചു പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി.

കണ്ണുനിറയെ കാണേണ്ട വിജയമാണിത്. പൂതക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ എസ്.പി.സോന ശിവൻ അന്ധതയെ തോൽപിച്ചു പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ (കൊല്ലം) ∙ കണ്ണുനിറയെ കാണേണ്ട വിജയമാണിത്. പൂതക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിയായ എസ്.പി.സോന ശിവൻ അന്ധതയെ തോൽപിച്ചു പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി.

ADVERTISEMENT

ജന്മനാ കാഴ്ച നഷ്ടപ്പെട്ട സോനയ്ക്കു 10–ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നു. 

ADVERTISEMENT

വേപ്പാലുംമൂട്ടിൽ കിഴക്കത്ത് വീട് ശിവശൈലത്തിൽ വീട്ടിൽ സദാശിവൻപിള്ളയുടെയും നീതയുടെയും മകളാണ്. സഹോദരൻ കാർത്തിക്. സിവിൽ സർവീസ് നേടാനുള്ള തയാറെടുപ്പിലാണു സോന.

ADVERTISEMENT

Content Summary : Blind Student Scores Full marks in Plus Two Exam