2.25 കോടി രൂപയുടെ രാജ്യാന്തര സ്കോളർഷിപ് സ്വന്തമാക്കി കാൻഡസ് സാറാ സിജു
അബുദാബിയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. തിരുവല്ല മഞ്ഞാടി പച്ചംകുളത്ത് സിജു കുര്യന്റെയും ടിറ്റി കുര്യാക്കോസിന്റെയും മകൾ. രാജ്യാന്തരതലത്തിൽ 37 വിദ്യാർഥികൾക്ക് മാത്രമാണ് ഈ സ്കോളർഷിപ് നൽകുന്നത്.

അബുദാബി ∙ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ലെസ്റ്റർ ബി.പിയേഴ്സൺ രാജ്യാന്തര സ്കോളർഷിപ്പിന് (2.25 കോടി രൂപ) കാൻഡസ് സാറാ സിജു അർഹയായി.
അബുദാബിയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. തിരുവല്ല മഞ്ഞാടി പച്ചംകുളത്ത് സിജു കുര്യന്റെയും ടിറ്റി കുര്യാക്കോസിന്റെയും മകൾ.
രാജ്യാന്തരതലത്തിൽ 37 വിദ്യാർഥികൾക്ക് മാത്രമാണ് ഈ സ്കോളർഷിപ് നൽകുന്നത്.
Content Summary : Sara Siju Bagged International scholarship