പിഎസ്‌സി എൽഡി ക്ലാർക്ക് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടി അതുൽ വി.ഉണ്ണി. 844 പേരാണ് മെയിൻ ലിസ്റ്റിലുള്ളത്. ഇതിൽ ഒന്നാമതെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മൂലവട്ടം ചൗക്കയിൽ വീട്ടിൽ അതുൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ പിഎസ്‌സി എൽഡി ക്ലാർക്ക് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടി അതുൽ വി.ഉണ്ണി. 844 പേരാണ് മെയിൻ ലിസ്റ്റിലുള്ളത്. ഇതിൽ ഒന്നാമതെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് മൂലവട്ടം ചൗക്കയിൽ വീട്ടിൽ അതുൽ. 

ADVERTISEMENT

വിഇഒ റാങ്ക് പട്ടികയിൽ 38ാം സ്ഥാനത്തുണ്ട്. 2017ൽ എംഎസ്‌സി പാസായ ശേഷം കോച്ചിങ് സെന്ററിൽ പഠനത്തിനു പോയി. അവിടെ പഠിപ്പിക്കുകയും ചെയ്തു. സെന്ററിൽ നിന്നുള്ള പഠനവും ആനുകാലികങ്ങൾ വായിച്ചതും ഗുണകരമായെന്ന് അതുൽ പറയുന്നു.

ADVERTISEMENT

Content Summary : PSC Lower Divisional Clerk Rank List 2022 - Athul V Unni Banked First Rank from kottayam