കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിമൻ സയന്റിസ്റ്റ് പദ്ധതിയിൽ കോഴിക്കോട് ഫാറൂഖ് കോളജ് കെമിസ്ട്രി വകുപ്പിലെ ഗവേഷക വിദ്യാർഥിനി ഫെമിന ചെറുമണ്ണിലിന് 25 ലക്ഷം രൂപയുടെ ഫെലോഷിപ്. മൂന്നു വർഷത്തെ ഗവേഷണത്തിനാണു തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാദാപുരം ∙ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിമൻ സയന്റിസ്റ്റ് പദ്ധതിയിൽ കോഴിക്കോട് ഫാറൂഖ് കോളജ് കെമിസ്ട്രി വകുപ്പിലെ ഗവേഷക വിദ്യാർഥിനി ഫെമിന ചെറുമണ്ണിലിന് 25 ലക്ഷം രൂപയുടെ ഫെലോഷിപ്. മൂന്നു വർഷത്തെ ഗവേഷണത്തിനാണു തുക. 

ADVERTISEMENT

നാദാപുരം ടിഐഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.കെ.നവാസാണു ഭർത്താവ്. ഡോ.റെജി തോമസിന്റെ മേൽനോട്ടത്തിലായിരിക്കും ഗവേഷണം.

ADVERTISEMENT

Content Summary : A research student got a 25 lakh fellowship