യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദപഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) പൊൻകുന്നം സ്വദേശിനി അലീന ആന്റണി അർഹയായി. ബിഹാറിലെ ഡോ. ആർ.രാജേന്ദ്ര പ്രസാദ് കേന്ദ്ര കാർഷിക സർവകലാശാലയിൽ ഫിഷറീസ് സയൻസ് ബിരുദ വിദ്യാർഥിനിയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദപഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് (50 ലക്ഷം രൂപ) പൊൻകുന്നം സ്വദേശിനി അലീന ആന്റണി അർഹയായി. ബിഹാറിലെ ഡോ. ആർ.രാജേന്ദ്ര പ്രസാദ് കേന്ദ്ര കാർഷിക സർവകലാശാലയിൽ ഫിഷറീസ് സയൻസ് ബിരുദ വിദ്യാർഥിനിയായിരുന്നു. 

ADVERTISEMENT

ഇന്റർനാഷനൽ മാസ്റ്റേഴ്സ് ഇൻ ഹെൽത്ത് മാനേജ്മെന്റ് ഇൻ അക്വാകൾചർ കോഴ്സിലേക്കാണു പ്രവേശനം. സ്കോളർഷിപ്പിലൂടെ ബൽജിയം, നോർവേ, സ്പെയിൻ, നെതർലൻഡ്സ് എന്നിവിടങ്ങളിലെ പ്രമുഖ സർവകലാശാലകളിൽ ഓരോ സെമസ്റ്റർ വീതം പഠിക്കാം. പൊൻ‌കുന്നം സ്രാമ്പിക്കൽ ചെന്നാക്കുന്ന് ആന്റണി മാത്യുവിന്റെയും ആഷാ ജേക്കബ് കിഴക്കേമുറിയുടെയും മകളാണ്.

ADVERTISEMENT

Content Summary : Aleena Antony Won Erasmus Mundus Scholarship