പോളണ്ട് വാഴ്സ യൂണിവേഴ്സിറ്റിയിൽ ഫുഡ് സിസ്റ്റംസിൽ മാസ്റ്റേഴ്സ് പഠനത്തിന് യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഇഐടി) സ്കോളർഷിപ് (40 ലക്ഷം രൂപ) കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ബിടെക് ഫുഡ് ടെക്നോളജി വിദ്യാർഥി ടി.എ.കാതറിന് ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പോളണ്ട് വാഴ്സ യൂണിവേഴ്സിറ്റിയിൽ ഫുഡ് സിസ്റ്റംസിൽ മാസ്റ്റേഴ്സ് പഠനത്തിന് യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഇഐടി) സ്കോളർഷിപ് (40 ലക്ഷം രൂപ) കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) ബിടെക് ഫുഡ് ടെക്നോളജി വിദ്യാർഥി ടി.എ.കാതറിന് ലഭിച്ചു.

ADVERTISEMENT

വൈറ്റില മരിയ ഗാർഡൻസിൽ അലക്സ് താനിപ്പിള്ളിയുടെയും (അഭിഭാഷകൻ, ഹൈക്കോടതി) എസ്.സുജയുടെയും (ഡിജിഎം, ഹഡ്കോ) മകളാണ്. 6 മാസം വീതം ഹോഹെൻഹൈം (ജർമനി), ആഹസ് (ഡെൻമാർക്ക്) യൂണിവേഴ്സിറ്റികളിൽ പഠനാവസരം ലഭിക്കും.

ADVERTISEMENT

Content Summary : Catherin Bagged European Institute of Technology Scholarship