നോയിഡ ഏഷ്യൻ ലോ കോളജിലെ മലയാളി എൽഎൽബി വിദ്യാർഥിനി എ.എൻ.നിദാഷ അലിക്ക് 50 ലക്ഷം രൂപയുടെ യുഎസ് സ്‌കോളർഷിപ്. പ്രഫ. എൻ.ആർ.മാധവമേനോൻ അസെയിൻ മൂട്ടിങ് മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ സൊസൈറ്റി ഓഫ് ഇന്ത്യൻ ലോ ഫേംസ് (സിൽഫ്) ആൻഡ് മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ അഡ്വക്കസി ആൻഡ് ട്രെയിനിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ നോയിഡ ഏഷ്യൻ ലോ കോളജിലെ മലയാളി എൽഎൽബി വിദ്യാർഥിനി എ.എൻ.നിദാഷ അലിക്ക് 50 ലക്ഷം രൂപയുടെ യുഎസ് സ്‌കോളർഷിപ്. 

ADVERTISEMENT

പ്രഫ. എൻ.ആർ.മാധവമേനോൻ അസെയിൻ മൂട്ടിങ് മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ സൊസൈറ്റി ഓഫ് ഇന്ത്യൻ ലോ ഫേംസ് (സിൽഫ്) ആൻഡ് മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ അഡ്വക്കസി ആൻഡ് ട്രെയിനിങ് (മിലാട്) ഏർപ്പെടുത്തിയ ബെസ്റ്റ് ലോ സ്റ്റുഡന്റ് അവാർഡ് നേടിയാണ് സ്കോളർഷിപ്പിന് അർഹയായത്.

ADVERTISEMENT

യുഎസിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലോയിൽ എൽഎൽഎം. പഠനത്തിനാണ് അവസരം. കോഴിക്കോട് മാങ്കാവ് ഫസീല അലിയുടെയും നൗഷാദ് അലിയുടെയും മകളാണ്.

ADVERTISEMENT

Content Summary : Nithasha Ali  was awarded a scholarship worth 50 lakh rupees