പഠനത്തിൽ മികവു പുലർത്തുന്ന ഇരട്ടകളായ വീണ ദാസിനും വാണി ദാസിനും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥികളാണ് ഇരുവരും. വീണയ്ക്ക് 98.33 ശതമാനവും വാണിക്ക് 97.83 ശതമാനവുമാണ് മാർക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പുതറ ∙ പഠനത്തിൽ മികവു പുലർത്തുന്ന ഇരട്ടകളായ വീണ ദാസിനും വാണി ദാസിനും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് വിദ്യാർഥികളാണ് ഇരുവരും. വീണയ്ക്ക് 98.33 ശതമാനവും വാണിക്ക് 97.83 ശതമാനവുമാണ് മാർക്ക്.

Read Also : പ്ലസ്ടു സയൻസ് പരീക്ഷയിൽ 1200 ൽ 1200 നേടി നേഹ വിനോദ്

ADVERTISEMENT

മ്ലാമല വടലിവിളയിൽ വി.ആർ.അയ്യപ്പദാസിന്റെയും എം.ശ്യാമയുടെയും മക്കളാണ് ഇവർ. കുമളി ഗവ. എച്ച്എസിലെ ഹിന്ദി അധ്യാപികയാണ് മാതാവ് ശ്യാമ. സെന്റ് ഫിലോമിനാസ് സ്‌കൂളിൽ നിന്ന് പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച ഇവരുടെ ചേച്ചി നന്ദന ദാസ് നിലവിൽ ഫിസിക്‌സിൽ പിജി ചെയ്യുകയാണ്.

ADVERTISEMENT

Content Summary : The twins received an A+ in their Plus two exam