സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ബാസ്ക് കൺട്രിയിൽ നിന്നു 3 വർഷത്തെ മേരി ക്യൂറി ഫെലോഷിപ് (3 കോടി രൂപ) കോഴിക്കോട് ചേവരമ്പലം ഹരിതനഗർ ബഥേൽ വീട്ടിൽ ഡോ. അലീന അലക്സ് കരസ്ഥമാക്കി.

സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ബാസ്ക് കൺട്രിയിൽ നിന്നു 3 വർഷത്തെ മേരി ക്യൂറി ഫെലോഷിപ് (3 കോടി രൂപ) കോഴിക്കോട് ചേവരമ്പലം ഹരിതനഗർ ബഥേൽ വീട്ടിൽ ഡോ. അലീന അലക്സ് കരസ്ഥമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് ബാസ്ക് കൺട്രിയിൽ നിന്നു 3 വർഷത്തെ മേരി ക്യൂറി ഫെലോഷിപ് (3 കോടി രൂപ) കോഴിക്കോട് ചേവരമ്പലം ഹരിതനഗർ ബഥേൽ വീട്ടിൽ ഡോ. അലീന അലക്സ് കരസ്ഥമാക്കി. 

Read Also : ഡോ. എവ്‌ലിന്‍ ഏബ്രഹാമിന് പിഎച്ച്‌ഡി

ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രഫ. ഡോ. അലക്സ് ഉമ്മന്റെയും ഇഎൻടി വിഭാഗം പ്രഫ. ഡോ. ബീന ഉമ്മന്റെയും മകളാണ്. ഭർത്താവ് വിഷ്ണു പ്രദീഷ്. ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ റിസർച് അസോഷ്യേറ്റായി പ്രവർത്തിക്കുകയാണ് അലീന.

ADVERTISEMENT

Content Summary : Dr. Aleena Alex received the Marie Curie Fellowship