ന്യൂഡൽഹി ∙ യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11–ാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8–ാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11–ാം റാങ്ക് നേടി. ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8–ാം റാങ്ക് നേടി. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐഎസ്എസ്) ഫലവും പ്രഖ്യാപിച്ചു. ഇതിൽ ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 33 പേർക്കാണു നിയമന ശുപാർശ. നിഖിൽ സിങ്ങിനാണ് ഒന്നാം റാങ്ക്. വിവരങ്ങൾക്ക്: www.upsc.gov.in. തൃശൂർ മുടിക്കോട് സ്വദേശിയായ വിഷ്ണു മൂന്നാമത്തെ ശ്രമത്തിലാണ് ഐഇഎസിൽ വിജയം നേടിയത്. കെഎസ്എഫ്ഇയിൽ നിന്നു വിരമിച്ച കെ.ഡി. വേണുഗോപാലിന്റെയും സംസ്ഥാന സാമുഹിക നീതി വകുപ്പിൽ പ്രോഗ്രാം ഓഫിസറായ സി.ആർ. ലതയുടെയും മകനാണ്. തൃശൂർ സെന്റ് തോമസ് കോളജിൽ അധ്യാപികയായ സി. അമുദയാണു ഭാര്യ.

English Summary:

Vishnu K Venugopal secures 11th rank in UPSC Indian Economic Service Examination