കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ദേശീയ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുരാവസ്തുപഠനവുമായി ബന്ധപ്പെട്ട വിവിധ  കോഴ്സുകൾ നടത്തും. Director General of Archives, Janpath, New Delhi 110001; ഫോൺ : 011-233834365; ഇ–മെയിൽ : archives@nic.in; വെബ് : nationalarchives.nic.in.  

1. ഒരുവർഷ ഡിപ്ലോമ ഇൻ ആർക്കൈവ്സ് & റിക്കോർഡ്സ് മാനേജ്മെന്റ്, 2019 നവംബർ 4 മുതൽ 2020 ഒക്ടോബർ 30 വരെ

2. ഹ്രസ്വകാല സർട്ടിഫിക്കറ്റ് – റിക്കോർഡ്സ് മാനേജ്മെന്റ്, 2019 സെപ്റ്റംബർ 2  മുതൽ 26 വരെ

3. ഹ്രസ്വകാല സർട്ടിഫിക്കറ്റ് – റിപ്രോഗ്രഫി, 2019 സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 11 വരെ 

4. ഹ്രസ്വകാല സർട്ടിഫിക്കറ്റ് – സർവീസിങ്  & റിപ്പയർ ഓഫ് റിക്കോർഡ്സ്, 2019 സെപ്റ്റംബർ 9  മുതൽ ഒക്ടോബർ 18 വരെ.