കേരളത്തിൽ കെഎഎസിനു മാത്രമായി കഴിഞ്ഞ രണ്ടു വർഷത്തോളമായി പരിശീലനം നൽകി വരുന്ന സ്ഥാപനമാനാണ് KAS Mentor. പരിചയ സമ്പന്നരായ UPSC, PSC   പരിശീലകരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19 ന് ആരംഭിക്കുന്ന മോർണിങ് (7AM–9AM), റെഗുലർ (10AM –1PM ), ഈവനിങ് (6PM –8PM), വീക്കെൻഡ് ബാച്ചുകളിലേക്ക്  ആയിരിക്കും പ്രവേശനം നൽകുക.

ഈ ബാച്ചുകളിലേക്ക് പിന്നോക്ക വിഭാഗത്തിലുള്ള തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാർഥികൾക്കു സൗജന്യ പരിശീലനവും സ്കോളർഷിപ് മുഖേന പരിശീലനവും നൽകുന്നതാണ്.

രജിസ്റ്റർ ചെയ്യേണ്ട നമ്പർ :9061474766, 9061484877