ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശപഠനത്തിന് സാധ്യതകൾ ഏറെയുണ്ട്. പ്ലസ് ടു, ബിരുദം തുടങ്ങിയ ഓരോ അക്കാദമിക്ക് ഇയർ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏതു വിദേശ രാജ്യത്തു പഠിക്കണം? എന്തു പഠിക്കണം? ഇപ്പോഴത്തെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങൾ എന്തെല്ലാം? എന്നിങ്ങനെ സംശയങ്ങൾ പലതുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടിയായി സാന്റമോണിക്കയും മലയാള മനോരമയും  സഹകരിച്ചു കാനഡ ഓൺലൈൻ  എജ്യുക്കേഷൻ എക്സ്പോ നടത്തുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്റ്റേ ബാക്ക് ലഭിക്കും എന്നതിനാൽ  വിദ്യാർഥികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി കാനഡ മാറിയിരിക്കുന്നു. താരതമ്യേന വിദ്യാഭ്യാസ ചിലവുകൾ കുറവാണിവിടെ. എന്നാൽ അക്കാദമിക് നിലവാരത്തിൽ മുന്നിലും. സോഷ്യൽ വർക്ക്‌ , ഐ ടി , ബിസ്സിനസ്സ് , നഴ്സിങ് , ബയോടെക്നോളജി, എൻജിനീറിങ്, റോബോട്ടിക്സ്‌, സൈബർ സെക്യൂരിറ്റി,  ഡാറ്റാ അനലറ്റിക്‌സ് എന്നിങ്ങനെ  നൂറിൽപ്പരം മികച്ച കോഴ്സുകൾ ലഭ്യമാണ്. 

ADVERTISEMENT

ലോക്ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് വീട്ടിൽ സുരക്ഷിതമായി തന്നെ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. മെയ്‌ 10, 11 തീയതികളിൽ നടത്തുന്ന എക്സ്പോ രാവിലെ 11 മുതൽ വൈകുന്നേരം  8 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കാനഡയിലെ  പ്രമുഖ കോളേജുകളും  സർവകലാശാലകളും എക്സ്പോയിൽ  പങ്കെടുക്കുന്നു. കൂടാതെ സർവകലാശാല അധികൃതരുമായി വിദ്യാർഥികൾക്ക് വിഡിയോ കോൺഫ്രൻസ് വഴി   നേരിട്ട് സംസാരിക്കുവനും, സംശയനിവാരണം നടത്തുവാനും  അവസരം ഒരുക്കുന്ന  വിദഗ്ദ്ധർ  നയിക്കുന്ന വെബിനാർ  സെക്ഷനുകൾ  വിദ്യാർഥികൾക്ക് കൂടുതൽ ഉപകാരപ്രദമാണ് . 

ADVERTISEMENT

യോഗ്യത അടിസ്ഥാനത്തിൽ  ആകർഷകമായ സ്കോളർഷിപ്പുകകൾ ആപ്ലിക്കേഷൻ ഫീ ഇളവുകൾ സ്പോട് പ്രൊഫൈൽ അസ്സെസ്മെന്റിനും  ആപ്ലിക്കേഷൻ  ലോഡിങ്ങിനുമുള്ള അവസരവുമുണ്ട്. സൗജന്യ ഓൺലൈൻ രജിസ്ട്രേഷനിലൂടെ എക്സ്പോയിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.   കൂടുതൽ വിവരങ്ങൾക്കും  രജിസ്റ്റട്രേഷനുമായി http://santamonicaedu.in/campaign/virtualfair സദർശിക്കുക. മറ്റുവിവരങ്ങൾക്ക്   04844140999,  9645222999 ൽ  വിളിക്കുക 

English Summary : Santa Monica Canada Online Education Expo