ബിരുദതലത്തിലെ പരീക്ഷകൾക്കുകൂടി ചോദ്യങ്ങൾ മലയാളത്തിലാക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. തമിഴ്, കന്നഡ മാധ്യമങ്ങളിലും ചോദ്യം ലഭ്യമാക്കും. മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3/ട്രേസർ, പിഎസ്‌സി/സെക്രട്ടേറിയറ്റ്്/ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്് ഗ്രേഡ് 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരുദതലത്തിലെ പരീക്ഷകൾക്കുകൂടി ചോദ്യങ്ങൾ മലയാളത്തിലാക്കാൻ  പിഎസ്‌സി യോഗം തീരുമാനിച്ചു. തമിഴ്, കന്നഡ മാധ്യമങ്ങളിലും ചോദ്യം ലഭ്യമാക്കും.

ADVERTISEMENT

മരാമത്ത്/ജലസേചന വകുപ്പിൽ ഓവർസീയർ ഗ്രേഡ് 3/ട്രേസർ, പിഎസ്‌സി/സെക്രട്ടേറിയറ്റ്്/ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസ് എന്നിവിടങ്ങളിൽ കംപ്യൂട്ടർ അസിസ്റ്റന്റ്് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.

ADVERTISEMENT

വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ്് മെക്കാനിക് - കെമിക്കൽ പ്ലാന്റ്്), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പൾമണറി മെഡിസിൻ,വിവിധ ജില്ലകളിൽ ഫാർമസിസ്റ്റ്് ഗ്രേഡ് 2 (ഹോമിയോ), കൊല്ലം ജില്ലയിൽ നഴ്സ് ഗ്രേഡ് 2 (ഹോമിയോ–പട്ടികജാതി), ട്രാവൻകൂർ ടൈറ്റാനിയത്തിൽ അസി. എൻജിനീയർ (മെക്കാനിക്കൽ), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക്–പട്ടിക വിഭാഗം), തദ്ദേശഭരണ വകുപ്പിൽ  അസി.എൻജിനീയർ (സിവിൽ–പട്ടികവർഗം) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്്മെന്റ് ഓർഗനൈസർ ഗ്രേഡ് 2, മലബാർ സിമന്റ്്സിൽ  ട്രേസർ ഗ്രേഡ് 2 തസ്തികകളിലേക്കു സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിൽ  അസി. പ്രഫസർ ഇൻ മാത്തമാറ്റിക്സ്(പട്ടികജാതി), ആരോഗ്യ വകുപ്പിൽ അസി.സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (പട്ടികവർഗം), കണ്ണൂർ, കൊല്ലം, തൃശൂർ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്(വിമുക്തഭടൻമാർ- മുസ്‌ലിം, പട്ടികജാതി), സൈനിക ക്ഷേമ വകുപ്പിൽ  ക്ലാർക്ക് ടൈപ്പിസ്റ്റ് (പട്ടിക വിഭാഗം–വിമുക്തഭടൻമാർ) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലേബർ വെൽഫെയർ ഓഫിസർ തസ്തികയിലേക്ക് ഒഎംആർ പരീക്ഷ നടത്തും.