ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ 70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2, പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ 53 സയന്റിഫിക് ഒാഫിസർ, ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ 44 ഒാവർസിയർ ഗ്രേഡ്– 3, മെഡിക്കൽ വിദ്യാഭ്യാസ/ കോളജ് വിദ്യാഭ്യാസ വകുപ്പിൽ 19 അസിസ്റ്റന്റ് പ്രഫസർ, ഫിഷറീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ 70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്– 2, പൊലീസ് (ഫൊറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ 53 സയന്റിഫിക് ഒാഫിസർ, ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിൽ  44 ഒാവർസിയർ ഗ്രേഡ്– 3, മെഡിക്കൽ വിദ്യാഭ്യാസ/ കോളജ് വിദ്യാഭ്യാസ വകുപ്പിൽ 19 അസിസ്റ്റന്റ് പ്രഫസർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്ടെൻഷൻ ഒാഫിസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ സോഷ്യൽ വർക്കർ, സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, റീജനൽ മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ മേട്രൺ, അഡ്മിനിസ്ട്രേറ്റീവ്  ട്രൈബ്യൂണലിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്– 2, കരകൗശല വികസന കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ്, ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഡ്രൈവർ തുടങ്ങി 36 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

24 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അസിസ്റ്റന്റ് പ്രഫസർ‌ തുടങ്ങി 6 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. സിവിൽ എക്സൈസ് ഒാഫിസർ, അക്കൗണ്ട്സ് ഒാഫിസർ തുടങ്ങി 6 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. അസാധാരണ ഗസറ്റ് തീയതി 03–08–2020. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 9 രാത്രി 12 വരെ. (www.keralapsc.gov.in)

English Summary: Kerala PSC Notifications