യുജിസി പരമാർഷ് സ്കീമിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിലാണ് തയ്യൽ തൊഴിലാളി ജെ. ബെൽസണിന്റെ വിമലയുടെയും മകളായ സോന കോഴ്സുകൾ ചെയ്തത്. കോവിഡ് കാലത്തെ ഒഴിവു സമയം വിനിയോഗിച്ചു സോന പഠിച്ചതു 120 കോഴ്സുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തെ ഒഴിവു സമയം വിനിയോഗിച്ചു സോന ബെൽസൺ എന്ന ബിരുദ വിദ്യാർഥിനി പഠിച്ചതു 120 കോഴ്സുകൾ. മാവേലിക്കര കല്ലുമല മാർ ഈവാനിയോസ് കോളജിലെ ബികോം മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയാണ് സോന. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യുജിസി പരമാർഷ് സ്കീമിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമിലാണ് തയ്യൽ തൊഴിലാളി ജെ. ബെൽസണിന്റെ വിമലയുടെയും മകളായ സോന കോഴ്സുകൾ ചെയ്തത്. മാവേലിക്കര നടയ്ക്കാവിൽ വാടക വീട്ടിലാണ് ഇപ്പോൾ താമസം.