തൊഴിലിനായുള്ള മത്സരം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, പ്ലേസ്‌മെന്റ് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമായി മാറിയിരിക്കുന്നു. ഇനി വരാൻ പോകുന്ന ക്യാമ്പസ് പ്ലേസ്മെന്റുകൾക്കായി നിങ്ങളുടെ മികവും പോരായ്മകളും കൃത്യമായി മനസ്സിലാക്കി, കരിയർ ലക്ഷ്യങ്ങൾ രൂപപ്പെടുത്താനായി മലയാള മനോരമയുടെ എജുക്കേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊഴിലിനായുള്ള മത്സരം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, പ്ലേസ്‌മെന്റ് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമായി മാറിയിരിക്കുന്നു. ഇനി വരാൻ പോകുന്ന ക്യാമ്പസ് പ്ലേസ്മെന്റുകൾക്കായി നിങ്ങളുടെ മികവും പോരായ്മകളും കൃത്യമായി മനസ്സിലാക്കി, കരിയർ ലക്ഷ്യങ്ങൾ രൂപപ്പെടുത്താനായി മലയാള മനോരമയുടെ എജുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസണും പ്രശസ്ത ഇ ലേണിങ് പ്ലാറ്റ്‌ഫോമായ കോണ്ടുറ ഓൺ‌ലൈനും  സഹകരിച്ച് പ്ലേസ്മെന്റ് പ്രിപ്പേർട്നെസ്സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളുടെ പാറ്റേണുകൾ പരിചയപ്പെടുന്നതിനൊപ്പം വരാനിരിക്കുന്ന പ്ലെയ്‌സ്‌മെന്റ് സീസണിലേക്ക് തങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ബിരുദ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, മോക്ക് ഇന്റർവ്യൂ എന്നിവ കൂടാതെ 2020-21 പ്ലേസ്‌മെന്റ് സീസണിലെ റിക്രൂട്ട്‌മെന്റ് ട്രെൻഡുകളെക്കുറിച്ചുള്ള വെബിനാറും ഇതിൽ  ഉൾപ്പെടുന്നു. 

ADVERTISEMENT

കേരളത്തിലെ എല്ലാ കോളേജുകളിൽ നിന്നുമുള്ള അവസാന വർഷ ബി‌എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‌സി ഐടി, ബിസിഎ, ബിടെക്, എംടെക്, എംസിഎ  വിദ്യാർത്ഥികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം.  പ്രോബ്ലം സോൾവിങ്, റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്  ,പ്രോഗ്രാമിങ് കോൺസെപ്റ്സ്, കോഡിങ് എന്നിവയിൽ വിദ്യാർത്ഥിയുടെ കഴിവ് പരീക്ഷിക്കാൻ ലക്ഷ്യമിടുന്ന അഭിരുചി പരീക്ഷയായിരിക്കും പ്രോഗ്രാമിന്റെ ആദ്യ റൗണ്ട്.  ഒന്നാം റൗണ്ടിൽ നിന്ന് മികച്ച പ്രകടനം നടത്തുന്നവരെ അടുത്ത റൗണ്ടിലേക്ക് തിരഞ്ഞെടുക്കുകയും തുടർന്ന് ഇൻഡസ്ടറി എക്സ്പേർട്ടുകൾ നയിക്കുന്ന മോക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്യും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് പ്രൈസ് ലഭിക്കും. പങ്കെടുക്കുന്ന കോളേജുകൾക്കും വിദ്യാർത്ഥികൾക്കും കോണ്ടുറാ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് ഒരു മാസത്തെ സൗജന്യ ആക്സസും ലഭിക്കുന്നതാണ്. കൂടാതെ 'Recruitment Trends in 2020-21 Placement Season' എന്ന വിഷയത്തിൽ ഒരു വെബിനാറം ഇതോടൊപ്പം  സംഘടിപ്പിച്ചിരിക്കുന്നു. കോർപ്പറേറ്റുകളിൽ നിന്നുള്ള എച്ച്ആർ നേതാക്കളും, വിവിധ കോളേജുകളിൽ നിന്നുള്ള പ്ലേസ്മെന്റ് പരിശീലന ഓഫീസർമാരും വെബിനാറിൽ പങ്കെടുക്കും. 2020 ഓഗസ്റ്റ് 24 മുതൽ 30 വരെ നടത്തുന്ന ഈ പ്രോഗ്രാമിനായി  ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ. രജിസ്ട്രേഷനായി https://bit.ly/3l3cXYA  എന്ന  ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 7331150053